സി.ടി. അപ്പുക്കുട്ടൻ
വൈക്കം: തോട്ടകം ചുള്ളിക്കണ്ടത്തിൽ വീട്ടിൽ സി.ടി. അപ്പുക്കുട്ടൻ നിര്യാതനായി. ഇപ്റ്റ കോട്ടയം ജില്ലാ മുൻ എക്സിക്യൂട്ടിവ് അംഗം, വൈക്കം മണ്ഡലം മുൻ സെക്രട്ടറി , കെ.പി.എം.എസ് വൈക്കം യൂണിയൻ മുൻ സെക്രട്ടറി, ആലപ്പുഴ സ്റ്റാർ നെറ്റ് കേബിൾ ചാനൽ, വൈക്കം മെയിൽ മാസിക മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 3 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ