സമ്പൂർണ ഭഗവത്‌ഗീതാ പാരായണ യജ്ഞത്തിൽ പങ്കെടുക്കാം
വൈക്കം: സത്യസായി ബാബയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായിസേവാ സമിതി മന്ദിരത്തിൽ 2ന് സമ്പൂർണ ഭഗവത്‌ഗീതാ പാരായണ യജ്ഞം നടത്തും. ഗീതാ പരിവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പാരായണം രാവിലെ 8.30 ന് ആരംഭിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9846290140 എന്ന നമ്പറിൽ വാട്ട്സാപ്പ് സന്ദേശം അയക്കണം.