താത്ക്കാലിക അദ്ധ്യാപക ഒഴിവ്
വൈക്കം: ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് ഉച്ചക്ക് 2.30ന് സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9947613209, 9605953699 .