I Love vaikom... വൈക്കം വലിയ കവലയിലെ ടി.കെ. മാധവൻ സ്ക്വയറിന് ചുറ്റുമുള്ള മീഡിയനുകൾക്ക് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മനോഹാരിത പകർന്നപ്പോൾ...
രാജപ്രൗഡിയോടെ തലയുയര്‍ത്തി അഞ്ചല്‍പ്പെട്ടി ചരിത്രമുറങ്ങുന്ന ക്ഷേത്രനഗരിയില്‍ ചരിത്രത്തിന്റെ ശേഷിപ്പുകളുമായി ഒരു അഞ്ചല്‍പ്പെട്ടി. അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടുകാ
ചരിത്രത്തിന്റെ ശേഷിപ്പുകളുമായി പ്രൗഡിയോടെ ഒരു കളിത്തട്ട് നാനൂറോളം വര്‍ഷം പഴക്കമുള്ള കുടവെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തിന്റെ ഭാഗമായ കളിത്തട്ട് ക്ഷേത്രത്തിന് കിഴക്കുഭാഗത്തായാണു
വൈക്കത്തെ ഉൾനാടൻ ഗ്രാമഭംഗി ഉൾനാടൻ ഗ്രാമഭംഗി വിനോദ സഞ്ചാരഭൂപടത്തിൽ എഴുതിച്ചേർത്ത് ക്ഷേത്രനഗരി. തിരുവൈക്കത്തപ്പന്റെ പേരിൽ ലോകമറിഞ്ഞിരുന്ന നാടിന്റെ കാർഷിക
വിനോദസഞ്ചാരമേഖലയിൽ ടി.വി. പുരത്തിന് അനന്ത സാദ്ധ്യതകൾ സാദ്ധ്യതകൾ അനന്തം. പക്ഷേ ആ വശത്തേക്ക് പോലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാത്രം. വിനോദ സഞ്ചാരമേഖലയിൽ ഒട്ടേറെ വികസന സാദ്ധ്യതകൾ നി
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’ അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട് ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്