ഇടയാഴത്ത് തിരുപ്പിറവിക്കായി പുൽക്കൂട് ഒരുങ്ങി
എസ്. സതീഷ്കുമാർ
വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് 1600 ചതുരശ്ര അടിയിൽ വലിയ പുൽക്കൂട് ഒരുങ്ങി
കോട്ടയം ജില്ലയിലെ വാർത്തകൾ, പ്രാദേശിക വിശേഷങ്ങൾ, സമഗ്രമായ റിപ്പോർട്ടുകൾ എന്നിവ ഇവിടെ. Latest news and updates from Kottayam district.