ഓളപ്പരപ്പിൽ ആവേശം അലതല്ലാൻ ദിവസങ്ങൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി 30 ന് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള നെഹ്റു ട്രോഫി വള്ളംകളിക്ക് 30 ന് തുടക്കമാകും. രാവിലെ മുതൽ തന്നെ വള്ളംകളി നടക്കുന്ന വേമ്പനാട്ട് കായൽത്തീരത്