Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

ഓളപ്പരപ്പിൽ ആവേശം അലതല്ലാൻ ദിവസങ്ങൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി 30 ന്

ഓളപ്പരപ്പിൽ ആവേശം അലതല്ലാൻ ദിവസങ്ങൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി 30 ന്

ഓണാഘോഷങ്ങളുടെ ഭാഗമായുള്ള നെഹ്റു ട്രോഫി വള്ളംകളിക്ക് 30 ന് തുടക്കമാകും. രാവിലെ മുതൽ തന്നെ വള്ളംകളി നടക്കുന്ന വേമ്പനാട്ട് കായൽത്തീരത്തേക്ക് ജനങ്ങൾ ഒഴുകിയെത്തും. മേഖലയിലെ ഹോട്ടലുകളും ഹൗസ്ബോട്ടുകളുടേയും ബുക്കിംഗ് ദിവസങ്ങൾക്ക് മുൻപേ തന്നെ പൂർത്തിയാകും. ഓണാഘോഷ വാരത്തിലെ ഏറ്റവും വലിയ ജലമേളയായാണ് നെഹ്റു ട്രോഫി വള്ളംകളി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും