Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆
|
Loading Weather...
Follow Us:

ആഗോള ദൈവദശകം ആലാപനം: തലയോലപ്പറമ്പ് യൂണിയൻ

ആഗോള ദൈവദശകം ആലാപനം: തലയോലപ്പറമ്പ് യൂണിയൻ
തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ദൈവദശകം ആലാപനം

തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും മാനവികതയുടെ സന്ദേശവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആഗോള ദൈവദശകം ആലാപനത്തിന്റെ ഭാഗമായി  എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ ദൈവദശകം ആലാപനം നടത്തി. പ്രാർത്ഥനയ്ക്ക് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ രാജി ദേവരാജൻ മോഹനൻ രഘുവരൻ മജീഷാ ബിനു എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും