തന്ത്രി ഐ.സി.യുവിൽ
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സ്വർണ പാളി കേസിൽ അറസ്റ്റിലായി ഇന്നലെ ജയിലിലായ തന്ത്രിയെ രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ അവിടെ നിന്നും അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ശബരിമല തന്ത്രി രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന രണ്ടു മണിക്കൂറായി തുടരുന്നു