Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

പൊങ്കാല സമര്‍പ്പണം ഭക്തി സാന്ദ്രമായി

പൊങ്കാല സമര്‍പ്പണം ഭക്തി സാന്ദ്രമായി
പൊങ്കാല സമര്‍പ്പണത്തിന്റെ ദീപ പ്രകാശനം തന്ത്രി മാമ്പ്ര ഭദ്രേശന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മ ദൈവ ദേവീക്ഷേത്രത്തിലെ തിരുവാതിരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ നടന്ന പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായി. വൃതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ക്ഷേത്രനടയില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടും നടന്നു. പൊങ്കാല സമര്‍പ്പണത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്രനടയില്‍ തന്ത്രി മാമ്പ്ര ഭദ്രേശന്‍ നിര്‍വ്വഹിച്ചു. മേല്‍ശാന്തി മിഥുന്‍ ശാന്തി സഹകാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി.വി. തങ്കച്ചന്‍, സെക്രട്ടറി കെ.എം. സന്തോഷ്, വൈസ് പ്രസിഡന്റ് മൃത്യുഞ്ജയന്‍, ജോയിന്റ് സെക്രട്ടറി ബിനു കുമാര്‍, മഹിളാ സമാജം പ്രസിഡന്റ് സരസ്വതി സുകുമാരന്‍, സെക്രട്ടറി വിനീത ബിനു കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും