|
Loading Weather...
Follow Us:
BREAKING

ട്രോളുവാണേൽ ഇങ്ങനെ ട്രോളണം

ട്രോളുവാണേൽ ഇങ്ങനെ ട്രോളണം

എസ്. സതീഷ്കുമാർ

സോഷ്യൽ മീഡിയായിൽ ഇപ്പോൾ ഒരു പേരിടീൽ ചടങ്ങ് അങ്ങ് വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ പേരിടീൽ ചടങ്ങിൻ്റെ രസകരമായതും സസ്പെൻസ് നിറഞ്ഞതുമായ ഒരു വീഡിയോ ആണ് ഇത്.

0:00
/1:52

സോഷ്യൽ മീഡിയായിൽ വിരലുകൾ അങ്ങ് പാറി പറപ്പിക്കുന്ന ഒരു സർക്കാർ കുട്ടിയുടെ ആ പേരിടീലാണ് വൈക്കം വാർത്ത പങ്കുവയ്ക്കുന്നത്. ഒന്ന് കണ്ടാലൊ... കടപ്പാട് ഈ വീഡിയോക്ക് പിന്നിലെ പ്രവർത്തകർക്കാണ്.... ട്രോളണേൽ ഇങ്ങനെ ട്രോളണം