|
Loading Weather...
Follow Us:
BREAKING

ഉൽസവബലി നാളെ ആരംഭിക്കും

ഉൽസവബലി നാളെ ആരംഭിക്കും

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ പ്രധാന താന്ത്രികചടങ്ങായ ഉൽസവബലി നാളെ ആരംഭിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉച്ചക്ക് 1 നാണ് ചടങ്ങ്.  6, 8, 11 ന് തീയതികളിലും ഉത്സവബലിയുണ്ട്.