വാർഷിക മസ്റ്ററിംഗ് സമയപരിധി
വൈക്കം: നഗരസഭയിൽ നിന്നും 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.