|
Loading Weather...
Follow Us:
BREAKING

വൈക്കം 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി: രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും

വൈക്കം 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി: രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും

വൈക്കം: വൈക്കം വല്ലകം 110 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് സബ് സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി, 33 കെ.വി ഫീഡറുകളും ഓഫ് ചെയ്യും. രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെ ഫീഡറുകൾ ഓഫ് ചെയ്യുന്നതിനാൽ വൈക്കം, ചെമ്പ് , തലയാഴം, തലയോലപ്പറമ്പ് എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് സബ് സ്റ്റേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.