|
Loading Weather...
Follow Us:
BREAKING

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

നാലാം ഉത്സവം

രാവിലെ 5 മുതൽ പാരായണം, 7.30 ന് സംഗീതാർച്ചന, 8 ന് ശ്രീബലി, സംഗീതാർച്ചന, 9.30 ന് തിരുവാതിര, 10.40 ന് ഓട്ടൻതുള്ളൽ, 11.20 ന് അഷ്ടപദി, 11.50 ന് സോപാന സംഗീതം, 12.30 ന് സംഗിത കച്ചേരി, 1 മുതൽ തിരുവാതിര, 3 ന് കൈകൊട്ടിക്കളി, 3.20 ന് തിരുവാതിര, 4.40 ന് ഉടുക്കുപാട്ട്, 5 ന് കാഴ്ചശ്രീബലി, 6 ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ, 9 ന് വിളക്ക്.

ഉദയനാപുരത്ത് നാളെ

രാവിലെ 5 ന് പാരായണം, 6 ന് തൃക്കാർത്തിക ദർശനം, ഭജൻസ്, 8.30 ന് വിൽപ്പാട്ട്, 9.30 ന് വേദമന്ത്രാർച്ചന, 10 ന് ഓട്ടൻതുള്ളൽ, 12 ന് പ്രസാദ ഊട്ട്, 12.30 ന് ഭക്തിഗാനമേള, 3.20 ന് പാരായണം, 4 ന് പ്രഭാഷണം, 5 ന് സോപാന സംഗീതം, 6.30 ന് വെടിക്കെട്ട്, 7 ന് ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ജസ്റ്റിസ്. രാമകൃഷ്ണൻ, 8 ന് അത്താഴ ഊട്ട്, താമരശേരി ഈശ്വരൻ ഭട്ടതിരിയുടെ സംഗീതസദസ്, 10 ന് തൃക്കാർത്തിക വിളക്ക്, 12 ന് വലിയ കാണിക്ക, വെടിക്കെട്ട്.