|
Loading Weather...
Follow Us:
BREAKING

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

രാവിലെ 5 മുതൽ പാരായണം, 7.30 ന് ഓട്ടൻതുള്ളൽ, 8 ന് ശ്രീബലി, 8.10 മുതൽ സംഗീതാർച്ചന, 1 ന് ഉൽസവബലി ദർശനം, 1.30 ന് സംഗീതാർച്ചന, 2 ന് സപ്ത വീണ കച്ചേരി, 2.40 ന് സംഗീതാർച്ചന, 5 ന് കീർത്തനാഞ്ജലി, കാഴ്ചശ്രീബലി, 6 ന് പൂത്താലം വരവ്, 6 ന് നൃത്തനൃത്യങ്ങൾ, 7 ന് ക്ലാസിക്കൽ ഫ്യൂഷൻ, 7.40 ന് നൃത്തനൃത്യങ്ങൾ, 9 ന് മോഹനിയാട്ടം, 9.30 ന് നൃത്തനൃത്യങ്ങൾ.