|
Loading Weather...
Follow Us:
BREAKING

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാളെ

രാവിലെ 5 മുതൽ പാരായണം, 7.20 ന് സംഗീത കച്ചേരി, 8ന് ഗജപൂജ, സംഗിത കച്ചേരി, 8.40 ന് പുല്ലാം കുഴൽ, 9.20 ന് സംഗീത കച്ചേരി, 10ന് സോപാന സംഗീതം 11 മുതൽ  സംഗീതർച്ചന, 4 ന് ആനയൂട്ട്, സംഗീതാർച്ചന, 4.30 ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, 5 ന് സംഗീതാർച്ചന, 7 മുതൽ നൃത്തനൃത്യങ്ങൾ 10 ന് കഥകളി, നിഴൽ കൂത്ത്, കിരാതം വെളുപ്പിന് 5 ന് വിളക്ക്