Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായ കിണർ മഹിളാ മോര്‍ച്ച ശുചീകരിച്ചു

വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായ കിണർ മഹിളാ മോര്‍ച്ച ശുചീകരിച്ചു
വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായ പടിഞ്ഞാറെ നടയിലെ കിണർ ശുചീകരിച്ചതിന്റെ പുഷ്പാര്‍ച്ചനയും ഉദ്ഘാടനവും മുന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗവും കര്‍ണാടക ബി.ജെ.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ ശ്യാമള എസ്. കുന്തര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: മഹിളാ മോര്‍ച്ച വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായ പടിഞ്ഞാറെ നടയിലെ കിണറും അതിനോടുചേര്‍ന്ന ഒരു സെന്റ് സ്ഥലവും തിങ്കളാഴ്ച രാവിലെ ശുചീകരിച്ച് പുഷ്പാര്‍ച്ചന നടത്തി. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റെ മുന്നെരുക്കങ്ങളുടെ ഭാഗമായാണ് മഹിളാ മോര്‍ച്ച ഈ പരിപാടി സംഘടപ്പിച്ചത്. മുന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗവും കര്‍ണാടക ബി.ജെ.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ ശ്യാമള എസ്. കുന്തര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ലേഖ അശോകന്‍, ബി.ജെ.പി. വൈക്കം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രീജു കെ. ശശി, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുലേഖ, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയശ്രീ, സന്ധ്യാ ബാലചന്ദ്രന്‍, സബിത, രജിമോള്‍, രാജി, സുധീഷ്, പി. ആര്‍. രജനി എന്നിവര്‍ പങ്കെടുത്തു.