വൈക്കം - തവണക്കടവ് പ്രത്യേക ബോട്ട് സർവ്വീസ്
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം - തവണക്കടവ് പ്രത്യേക ബോട്ട് സർവ്വീസ് ബുധനാഴ്ച തുടങ്ങും. ജലഗതാഗത വകുപ്പിൻ്റെ പ്രത്യേക ബോട്ട് സർവ്വീസാണ് തുടങ്ങുന്നത്. ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ ശനിയാഴ്ച രാവിലെ 10.00 മണി വരെയാണ് വൈക്കം- തവണക്കടവ് പ്രത്യേക ബോട്ട് സർവ്വീസ് നടത്തുന്നത്.