|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് ഓണം ഖാദിമേള 18ന് തുടങ്ങും

വൈക്കത്ത് ഓണം ഖാദിമേള 18ന് തുടങ്ങും

വൈക്കം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള ഓഗസ്റ്റ് 18 ന് വൈക്കം മിനി സിവിൽ സ്റ്റേഷനിൽ തുടങ്ങും. മേളയിൽ ഖാദി തുണിത്തര ങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. കൂടാതെ ഇതിന് പുറമേ ഓരോ ആയിരം രൂപയുടെ പർച്ചേ്സിനും സമ്മാനകൂപ്പണും ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ, പൊതു മേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.