Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

എ.കെ.പി.പി.എ ടി.വി പുരം, തലയാഴം വില്ലേജ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു

എ.കെ.പി.പി.എ  ടി.വി പുരം, തലയാഴം വില്ലേജ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു

വൈക്കം: എ.കെ.പി.പി.എ (AKPPA) വൈക്കം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.വി പുരം, തലയാഴം വില്ലേജ് സമ്മേളനങ്ങൾ നടന്നു. ടി.വി പുരം വില്ലേജ് സമ്മേളനം താലൂക്ക് വൈസ് പ്രസിഡന്റ് ബേബി കുട്ടന്റെ അദ്ധ്യക്ഷതയിൽ എ.കെ.പി.പി.എ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ ടി.വി പുരത്തെ എല്ലാ യൂണിറ്റ് അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മുടങ്ങിയ ഇൻഷുറൻസ് പുതുക്കുന്നതിന് ജില്ലാ കമ്മിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, പുതിയതായി എത്തിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് ഫോമുകളുടെ വിതരണവും ജില്ലാ പ്രസിഡന്റ് നിർവ്വഹിച്ചു. ചെമ്മനത്തുകര യൂണിറ്റ് ചെയർമാൻ മനോഹരൻ കളിത്തറ സ്വാഗതവും സജിമോൻ വലിയതറ വടക്കേത്തറ നന്ദിയും പറഞ്ഞു. ഗോപകുമാർ, മനോഹരൻ കളിത്തറ, സന്തോഷ് കുമാർ, വിനോദ്, രതിൻകുമാർ, ജഗദീഷ്, സുരേഷ്, മനോഹരൻ എന്നിവരടങ്ങുന്ന 8 പേരെ വില്ലേജിൽ നിന്നുള്ള പ്രതിനിധികളായി യോഗത്തിൽ തിരഞ്ഞെടുത്തു.

വൈക്കം താലൂക്ക് കൺവീനർ രഘുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തലയാഴം വില്ലേജ് സമ്മേളനം താലൂക്ക് സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി തലയാഴം വില്ലേജിലെ മുഴുവൻ അംഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പ്രസിഡന്റ് കാർത്തികേയൻ, പ്രഥമ ജില്ലാ സമ്മേളനത്തിൽ സ്റ്റേറ്റ് കമ്മിറ്റിയുടെ പൂർണ്ണ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പു നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. ചടങ്ങിൽ കോട്ടയം ജില്ലാ മീഡിയ കൺവീനർ സന്തോഷ് സ്വാഗതവും റെജിമോൻ നന്ദിയും രേഖപ്പെടുത്തി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും