Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മഞ്ചാടിക്കരിയിൽ വികസനം സാധ്യമാക്കും കെ. ബിനിമോൻ

മഞ്ചാടിക്കരിയിൽ വികസനം സാധ്യമാക്കും കെ. ബിനിമോൻ


വെച്ചൂർ: പഞ്ചായത്തിന്റെ ആറാം വാർഡിലെ മഞ്ചാടിക്കരിയിൽ വികസനമെത്തിക്കുമെന്ന് കെ. ബിനിമോൻ. എം.എൽ എ ആയതിനു ശേഷം മഞ്ചാടിക്കരിയിൽ എത്തിയപ്പോഴായിരുന്നു ബിനിമോൻ നാട്ടുകാർക്ക് ഈ ഉറപ്പ് നൽകിയത്. ഇട്ടിയാക്കാടൻകരി - വലിയ വെളിച്ചം പാടശേഖരവുമായി ബന്ധിപ്പിക്കുന്ന പാലവും സമീപ റോഡുകളും നിമ്മിക്കാൻ ഘട്ടംഘട്ടമായുള്ള പദ്ധതി നടപ്പിലാക്കുമെന്നും എം.എൽ.എ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികളും ഉണ്ടാകുമെന്ന് എം.എൽ.എ പ്രദേശവാസികളെ അറിയിച്ചു. മുൻ പഞ്ചായത്തു മെമ്പർമാരായ സോജി ജോർജ്, പി.ജി ഷാജി, ഷാജി മുഹമ്മദ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എം. ഗോപാലകൃഷ്ണൻ, തങ്കച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും