Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

റിക്കോർഡ്സ് ബുക്കിൽ ഇടം പിടിച്ച ഇരട്ടകളെ അനുമോദിച്ചു

റിക്കോർഡ്സ് ബുക്കിൽ ഇടം പിടിച്ച ഇരട്ടകളെ അനുമോദിച്ചു

വൈക്കം: അഞ്ചാം വയസ്സിൽ വേൾഡ് ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരട്ട കുട്ടികളായ നൈവേദ്യ ഹരീഷ്, നിഹാരിക ഹരീഷ് എന്നിവരെ എമർജിങ് വൈക്കം കൂട്ടായ്മ അനുമോദിച്ചു. വേമ്പനാട്ട് കായൽ കുറുകെ നീന്തിയാണ് കുട്ടികൾ വേൾഡ് ബുക് ഓഫ് റിക്കോർഡ്സിൽ സ്ഥാനം നേടിയത്. കലാ കായിക രംഗത്ത് വൈക്കംകാരുടെ നേട്ടങ്ങളുടെ പട്ടികയിൽ ഈ കുട്ടികളും ഇടംപിടിച്ചത് നാടിന് അഭിമാനമായി. എമർജിങ് വൈക്കം ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ്, കെ.ജി അനിൽകുമാർ, സിന്ധു വിജയകുമാർ, സഹർ സമീർ, എം.ആർ രാജീവ്‌, ഷീബ സന്തോഷ്‌, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് എമർജിംഗ് വൈക്കം കൂട്ടായ്മ കുട്ടികളുടെ വീട്ടിൽ എത്തി അനുമോദിച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും