Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ആദരവിൻ്റെ നിറവിൽ വൈക്കം വിജയലക്ഷ്മി

ആദരവിൻ്റെ നിറവിൽ വൈക്കം വിജയലക്ഷ്മി

വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വൈക്കം വിജയലക്ഷ്മിക്ക് നാടിൻ്റെ ആദരം തുടരുന്നു. വിജയലക്ഷമിയുടെ വീട്ടിലേക്ക് ആരാധകരുടേയും കലാ സാംസ്കാരിക പ്രവർത്തകരുയും രാഷ്ട്രീയ സാമുദായിക സംഘടനകളുടെ തിരക്കാണ്. കോട്ടയം ജില്ലാപഞ്ചായത്തിൻ്റെയും കേരള വണിക വൈശ്യ സംഘത്തിൻ്റെ നേതൃത്വത്തിലും ആദരിക്കൽ ചടങ്ങ് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പിൻ്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചത്. വണിക വണിക സംഘത്തിൻ്റെ വൈക്കം 27-ാം നമ്പർ ശാഖാ പ്രവർത്തരാണ് വീട്ടിലെത്തി ആദരം അറിയിച്ചത്. ശാഖാ സെക്രട്ടറി നിഷാദ്, ജോയിൻ്റ് സെക്രട്ടറി രാഹുൽ ബാബു, രക്ഷാധികാരി സോമശേഖരൻ, ഖജാൻജി വേലായുധൻ ചെട്ടിയാർ, ശാഖാ ആചാര്യൻ സതീശൻ മാളിയേക്കൽ, രാജേഷ് കാരേപ്പറമ്പ്, രാജേഷ് തഴയനാട്, മഹിളാ ഫെഡറേഷൻ അംഗങ്ങൾ ഓമന പ്രകാശൻ, ദിവ്യ രാജേഷ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും