|
Loading Weather...
Follow Us:
BREAKING

വേളാർ സമുദായത്തിൻ്റെ താലപ്പൊലി നടത്തി

വേളാർ സമുദായത്തിൻ്റെ താലപ്പൊലി നടത്തി
വൈക്കം താലൂക്ക് വേളാർ സമുദായം വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി

വൈക്കം: വേളാർ സമുദായം വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. തെക്കെ നട ശാസ്താ ക്ഷേത്രത്തിൽ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ താലപ്പൊലിക്ക് ജില്ല പ്രസിഡൻ്റ് സുരേന്ദ്രൻ, സെക്രട്ടറി ഷാജി കൈനോത്ത്, തോട്ടകം ശാഖ പ്രസിഡൻ്റ് രാജു കൈനോത്ത്, സെക്രട്ടറി എ.കെ. രാജിമോൾ, എന്നിവർ നേതൃത്വം നൽകി.