വിജ്ഞാനോത്സവം

വൈക്കം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വൈക്കം മേഖലയിലെ വിവിധ സ്കൂളുകളിൽ വിജ്ഞാനോത്സവം നടത്തി. വൈക്കം നഗരസഭാ പ്രദേശത്ത് നടന്ന പ്രവർത്തനങ്ങൾക്ക് അതാത് സ്കൂളുകളിലെ അദ്ധാപകർക്കൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൗൺ മേഖലാ പ്രസിഡൻ്റ് ആർ.സുരേഷ്, സെക്രട്ടറി എൻ. രാജശേഖരൻ, മേഖലാ കമ്മറ്റി അംഗങ്ങളായ കെ. രാജൻ, ടി.ജി. പ്രേംനാഥ്, വിജയമ്മ, ഹർഷ എന്നിവർ നേതൃത്വം നൽകി.