വിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തലയോലപ്പറമ്പ് സ്വദേശി സി.എസ് മനോജ് കുമാർ അർഹനായി

വൈക്കം: വിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്കാരത്തിന് തലയോലപ്പറമ്പ് സ്വദേശി സി.എസ് മനോജ് കുമാർ അർഹനായി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം സബ് ഇൻസ്പെക്ടറാണ് മനോജ് കുമാർ. അടുത്ത ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്രദിന പരേഡിൽ മുഖ്യമന്ത്രി പുരസ്ക്കാരം സമ്മാനിക്കും.