വല്ലകം സെന്റ് ജൃൂഡ് വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍
വൈക്കം: വല്ലകം സെന്റ മേരീസ് പള്ളിയില്‍ സെന്റ് ജൃൂഡ് കപ്പോളയില്‍ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍ 25 ന് ആഘോഷിക്കും വൈകിട്ട് 5 ന് തിരുനാള്‍ പാട്ട് കുര്‍ബാന, പ്രസംഗം, പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 16 മുതല്‍ 24 വരെ ജപമാലയും വിശുദ്ധ കുര്‍ബാനയും നവേനയും നേര്‍ച്ച വിതരണവും വൈകിട്ട് 5 ന് നടക്കും.