വോട്ടിംഗ് തുടങ്ങാൻ 1 മണിക്കൂർ വൈകി
വൈക്കം: വടയാർ സെൻ്റ് ലൂയിസ് സ്കൂളിലെ 117നമ്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങാൻ 1 മണിക്കൂർ വൈകി. വോട്ടിംഗ് മെഷീൻ തകരാറാണ് കാരണം നിലവിൽ പോളിംഗ് ആരംഭിച്ചു. വൈക്കം ടൗൺ എൽ.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ കാലതാമസമെന്ന പരാതിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്. ഇത് പോളിംഗിനെ ബാധിക്കുമെന്നും അജിത്ത്.
Comments ()