യു.ഡി.എഫ് വൈക്കം ടൗൺ മണ്ഡലം കൺവെൻഷൻ
വൈക്കം: യു.ഡി.എഫ് വൈക്കം ടൗൺ മണ്ഡലം കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ജോണി വളവത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മോഹൻ. ഡി. ബാബു, പി.ഡി. ഉണ്ണി, എം. അബു, ജെയിംസ് കടവൻ, പി.എൻ. ബാബു, അബ്ദുൽസലാം റാവുത്തർ, എ. സനീഷ് കുമാർ, അയ്യേരി സോമൻ, പ്രീത രാജേഷ്, പി.ടി. സുഭാഷ്, സോണി സണ്ണി എന്നിവർ പ്രസംഗിച്ചു