യു.എ.ഇയിലെ യു.എസ് എംബസിയും കോൺസുലേറ്റും അടച്ചു
അബുദാബി: അബുദാബിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസിയും ദുബായിയിലെ കോൺസുലാർ ഓഫീസും ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ പ്രവർത്തിക്കില്ലെന്ന് യു.എസ് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരേ ഇറാൻ നടത്തിയ അക്രമണങ്ങളെ തുടർന്ന് മേഖലയിലെ സംഘർഷത്തിന് അയവു വരുത്താൻ ഇത് ഉപകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments ()