|
Loading Weather...
Follow Us:
BREAKING

3 തൊഴിലാളികൾ മരിച്ചു

3 തൊഴിലാളികൾ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു.
കയറ്റിറക്കു തൊഴിലാളികളായ 3 പേർ മരിച്ചു. അപകടത്തിൽ 2 പേരുടെ നില ഗുരുതരം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ സ്ലാബാണ് തകർന്നത്.
തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തെ സ്ലാബാണ് തകർന്ന് വീണത്.