Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ലോക നന്മയ്ക്കു വേണ്ടിയുള്ള കണ്ണാടിയിലെ പ്രണവ പ്രതിഷ്ഠ - ഗുരുദേവന്റെ ദീര്‍ഘ വീക്ഷണം ജസ്റ്റീസ് എന്‍. നഗരേഷ്

ലോക നന്മയ്ക്കു വേണ്ടിയുള്ള കണ്ണാടിയിലെ പ്രണവ പ്രതിഷ്ഠ - ഗുരുദേവന്റെ ദീര്‍ഘ വീക്ഷണം ജസ്റ്റീസ് എന്‍. നഗരേഷ്
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ശ്രീ നാരായണ കണ്‍വെന്‍ഷന്‍ ജസ്റ്റീസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ദൈവത്തെക്കുറിച്ചറിയുവാനും മനുഷ്യരേ നന്മയിലേയ്ക്ക് നയിക്കുവാനും ഗുരുദേവന്‍ കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയത് ലോക നന്മയ്ക്കുവേണ്ടിയുള്ള ദീര്‍ഘ വീക്ഷണത്തോടെയാണെന്ന് ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ശ്രീ നാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, ദേവസ്വം സെക്രട്ടറി കെ.വി. പ്രസന്നന്‍, ടി.പി. സുഖലാല്‍, വി.ഡി. സന്തോഷ്, എന്‍.എന്‍. പവനന്‍, കെ.എസ്. പ്രീജു എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും