Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

എ.ബി.ആർ ക്ലിനിക്കിന്റെ പുതിയ ശാഖ ടോൾ ജംഗ്ഷനിൽ ആരംഭിച്ചു

എ.ബി.ആർ ക്ലിനിക്കിന്റെ പുതിയ ശാഖ ടോൾ ജംഗ്ഷനിൽ ആരംഭിച്ചു
എ.ബി.ആർ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിക്കുന്നു

കുലശേഖരമംഗലം: മറവൻതുരുത്ത് പഞ്ചായത്ത് കുലശേഖരമംഗലം ടോൾ ജംഗ്ഷനിൽ എ.ബി.ആർ ക്ലിനിക്കിന്റെ രണ്ടാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു. മറവൻതുരുത്ത് സ്വദേശിനിയായ ഡോ. രാഖിത രാജേന്ദ്രൻ കഴിഞ്ഞ വർഷം വടയാർ തുറുവേലിക്കുന്നിൽ ക്ലിനിക് ആരംഭിച്ചിരുന്നു. ഉത്‌സവഛായയിൽ കെ. ബിനിമോൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്. സോണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, പി.വി ഹരിക്കുട്ടൻ, മറവൻതുരുത്തു പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി തങ്കരാജ്, പഞ്ചായത്ത് അംഗങ്ങൾ, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. അനിത കുമാരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും