വിവിധ അപകടങ്ങളിൽ 3 പേർക്കു പരിക്കേറ്റു
പാലാ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികൾ മെർവിൻ (25) മാർട്ടിൻ (29) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8-30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. പൈക ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കാളകെട്ടി സ്വദേശി ചന്ദ്രബാബുവിന് (58) പരിക്കേറ്റു
Comments ()