Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പനയ്ക്കപ്പാലത്ത് വച്ച് ബൈക്ക് ഇടിച്ചു തെറിച്ചു വീണുണ്ടായ അപകടത്തിൽ മൂന്നിലവ് സ്വദേശി ലിബിൻ മാത്യുവിന് (34) പരിക്കേറ്റു. തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ചേർത്തല സ്വദേശി എം.എ. ക്രിസ്റ്റിക്ക് (34) പരിക്കേറ്റു. ആലപ്പുഴ തുറവൂരിൽ വച്ചായിരുന്നു അപകടം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും