Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പന്തത്തല ഭാഗത്ത് വച്ച് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ പൂവരണി സ്വദേശി ജോസ് ജോർജിന് (65) പരിക്കേറ്റു. 3 മണിയോടെയാണ് അപകടം. വൈകുന്നേരം ചാമം പതാലിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശി അശ്വിൻ മാത്യുവിന് (22) പരിക്കേറ്റു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും