Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆
|
Loading Weather...
Follow Us:

കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്

കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്

കോന്നി: അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. സ്കൂൾ കുട്ടികളടക്കം ഇരു ബസുകളിലായി ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം.

പരിക്കേറ്റ ആളുകളെ പ്രദേശവാസികൾ ചേർന്ന് കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും, പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോകുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമല്ല. അപകടത്തിൽ ഇരു ബസിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും