രാമപുരം അപകടം: പരിക്കേറ്റ രണ്ടുപേരെ കൂടി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: രാമപുരത്ത് ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരാലി സ്വദേശി ആദർശ് (22) ലോറി ഡ്രൈവർ കൊല്ലം സ്വദേശി റോബിൻ (37) എന്നിവർക്കാണ് പരിക്കേറ്റത്.
Comments ()