Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ് ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ് ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

വൈക്കം: വെച്ചൂർ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. സീനിയർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കോമേഴ്സ് എച്ച്.എസ്.എസ്.ടി. ജൂനിയർ , മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 25ന് രാവിലെ 10ന് സ്കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495107985, 9496114858

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും