Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

ഓട്ടോമേറ്റഡ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു

ഓട്ടോമേറ്റഡ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രിയില്‍ തുടങ്ങിയ ഫുള്‍ ഓട്ടോമേറ്റഡ് ലബോറട്ടറി പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ സംഘം ആശുപത്രിയില്‍ തുടങ്ങുന്ന ഫുള്‍ ഓട്ടോമേറ്റഡ് ലബോറട്ടറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് എം.ജെ ജോര്‍ജ്ജ് നവംകുളങ്ങര, പഞ്ചായത്ത് മെമ്പറന്മാരായ സമീല്‍ ഇബ്രാഹിം, നിഷ ഹരിമോഹന്‍, അബ്ദുല്‍ സലീം മാളൂസ്, സോഫി ജോസഫ്, മിനി ബെന്നി, ജോണ്‍ തറപ്പേല്‍, മോളി കുര്യന്‍, ശില്പ, ഫെബിന നിസാര്‍, സംഘം വൈസ് പ്രസിഡന്റ് സി.വി ജയകുമാര്‍, രാജന്‍ അക്കരപ്പാടം, കെ.കെ മോഹനന്‍, എ.കെ മണി, ടി.വി ജോര്‍ജ്ജ് താണുപ്പറമ്പില്‍, രാധാകൃഷ്ണന്‍ അനുഗ്രഹ്, കെ.ടി ഉഷ, ജനതാ പ്രസാദ്, ഷാജഹാന്‍ കോഴിപ്പള്ളില്‍, പോള്‍ അഗാപ്പെ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും