Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

വൈക്കം മഹാദേവ ക്ഷേത്രം അഷ്ടമി ഉത്സവ ലഹരിയിലേക്ക്; പന്തൽ നിർമ്മാണം ആരംഭിച്ചു

വൈക്കം മഹാദേവ ക്ഷേത്രം അഷ്ടമി ഉത്സവ ലഹരിയിലേക്ക്; പന്തൽ നിർമ്മാണം ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി ഉത്സവ പന്തലിനുള്ള കാൽ നാട്ടി. വൈക്കം മഹാദേവ ക്ഷേത്രമുറ്റത്തെ അഷ്ടമി പന്തലിനാണ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. വിമൽ കുമാർ ഇന്ന് രാവിലെ കാൽ നാട്ടിയത്.
വ്യാഘ്രപാദത്തറക്ക് സമീപമാണ് കാൽനാട്ടി പന്തൽ നിർമ്മാണത്തിന് തുടക്കമിട്ടത്. 35000 ചതുരശ്ര അടിയോളം വരുന്ന പന്തലാണ് നിർമ്മിക്കുന്നത്. ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായുള്ള ക്ഷേത്രത്തിലെ പെയിൻ്റിംഗ് ജോലികളും തുടങ്ങുന്നതോടെ ക്ഷേത്രം ഉത്സവ ഒരുക്കത്തിലാകുകയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും