Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സിനിമാതാരം സന്തോഷ് കെ. നായർ അപകടത്തിൽ മരിച്ചു പിണറായിസത്തിന്റെ തകർച്ച: വിഎസിനോടും കോടിയേരിയോടും കാട്ടിയ ചതിക്ക് കാലം കാത്തുവെച്ച കാവ്യനീതി ഇന്ന് ലോക ആസ്ത്മ ​ദിനം യു.ഡി.എഫ് തരംഗത്തില്‍ പരാജയപ്പെട്ടത് 13 മന്ത്രിമാർ ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 85,327 വോട്ടുകൾ കൊടുങ്കാറ്റിൽ കടപുഴകി വൈക്കവും തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന: ആറിന് ഹോട്ടലുകള്‍ അടച്ചിടും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം സിനിമാതാരം സന്തോഷ് കെ. നായർ അപകടത്തിൽ മരിച്ചു പിണറായിസത്തിന്റെ തകർച്ച: വിഎസിനോടും കോടിയേരിയോടും കാട്ടിയ ചതിക്ക് കാലം കാത്തുവെച്ച കാവ്യനീതി ഇന്ന് ലോക ആസ്ത്മ ​ദിനം യു.ഡി.എഫ് തരംഗത്തില്‍ പരാജയപ്പെട്ടത് 13 മന്ത്രിമാർ ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 85,327 വോട്ടുകൾ കൊടുങ്കാറ്റിൽ കടപുഴകി വൈക്കവും തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന: ആറിന് ഹോട്ടലുകള്‍ അടച്ചിടും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

വിവിധ അപകടങ്ങളിൽ 3 പേർക്കു പരിക്കേറ്റു

വിവിധ അപകടങ്ങളിൽ 3 പേർക്കു പരിക്കേറ്റു

പാലാ: ഇന്നലെയുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ മൂന്നാംമൈൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചിന്നാർ നാലാംമൈൽ സ്വദേശി ലിൻജോ ജോസഫിന് (36) പരിക്കേറ്റു. കോതനല്ലൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു കോതനല്ലൂർ സ്വദേശി സിന്ധു സുരേഷിന് (52) പരിക്കേറ്റു. തൊടുപുഴ മുട്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടം സ്വദേശി ബിൻജിത് ബിജുവിന് (19) പരിക്കേറ്റു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും