Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഉദയംപൂജയും അഷ്ടബന്ധ നവീകരണകലശവും ഭക്തിസാന്ദ്രം

ഉദയംപൂജയും അഷ്ടബന്ധ നവീകരണകലശവും ഭക്തിസാന്ദ്രം
തോട്ടകം വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയനക്ഷേത്രത്തില്‍ അഷ്ടബന്ധനവീകരണകലശത്തിന്റെ ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ഹംസാനന്ദന്റെ മുഖ്യ കാര്‍മികതത്വത്തില്‍ മേല്‍ശാന്തി മഹേഷ് ശാന്തി നടത്തുന്നു

വൈക്കം: തോട്ടകം വാഴക്കാട് ശ്രീമഹാവിഷ്ണു അനന്തശയന ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവവും, ഉദയംപൂജയും അഷ്ടബന്ധ നവീകരണകലശവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍, മേല്‍ശാന്തി മഹേഷ് ശാന്തി, ശാന്തിമാരായ ദീപക് ശാന്തി, ജിഷ്ണു ശാന്തി, എന്നിവരുടെ മുഖ്യ കാര്‍മികതത്വത്തിലായിരുന്നു ചടങ്ങുകള്‍. ഗണപതിഹോമം, പ്രായശ്ചിത്തഹോമം, അനുജ്ഞാകലശം, തത്യഹോമം, തത്യകലശപൂജ, തത്യകലശാഭിഷേകം, ഭഗവത്സേവ, മുളപൂജ, ജലദ്രോണിപൂജ, ബ്രഹ്‌മകലശപൂജ, കുംഭേശകര്‍ക്കരി, ദ്രവ്യകലശപൂജ, അതിവാസഹോമം, എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ചടങ്ങിന്‌ശേഷം പ്രസാദഊട്ട് എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് ആര്‍. രാജു, സെക്രട്ടറി എം. സനേഷ്, എന്നിവര്‍ നേത്രത്ത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും