തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടു കൂടിയ എം.സി.എഫ് നിർമ്മാണം: ജലവിഭവ വകുപ്പ് സ്ഥലം വിട്ട് നൽകി
തലയോലപ്പറമ്പ്: നാല് വർഷം മുമ്പ് 17 ലക്ഷം കുടുംബങ്ങളിൽ ശുദ്ധജല വിതരണം എന്ന സ്ഥാനത്ത് നിന്നും 2025 ൽ 42 ലക്ഷം കുടുംബങ്ങളിലേക്ക് ശുദ്ധജലം എത്തിക്