Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

വിജയകരമായ മാനേജ്‌മെന്റിന്റെ അടിസ്ഥാനം വ്യക്തി ബന്ധങ്ങൾ: പ്രൊഫ. എ.എസ്. ഗിരീഷ്

വിജയകരമായ മാനേജ്‌മെന്റിന്റെ അടിസ്ഥാനം വ്യക്തി ബന്ധങ്ങൾ: പ്രൊഫ. എ.എസ്. ഗിരീഷ്
വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ്റെ പ്രതിമാസ പരിപാടി മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ പ്രൊഫ. എ.എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാര്യക്ഷമമായി മനുഷ്യശേഷി പ്രയോജനപ്പെടുത്തുന്നതിന് അനിവാര്യമായ ഘടകം നല്ല വ്യക്തി ബന്ധങ്ങളാണെന്ന് മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ പ്രൊഫ. എ.എസ്. ഗിരീഷ് പറഞ്ഞു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിമാസ പരിപാടിയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളത്തില്‍ ലേക്ക് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ. സൈയ്ഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. വേണു, ഡോ. എന്‍.കെ. ശശിധരന്‍, ഡോ.  ജി. മധു, എം.എന്‍. പ്രസാദ്, എം. രാജു, പി. രാജേന്ദ്രപ്രസാദ്, ഡോ. രാജു മാവുങ്കല്‍, ജോഷി വിശ്വം എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും