അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ടാഗോർ തീയറ്ററിൽ നടന്ന രാജ്യാന്തര മാധ്യമോത്സവത്തിൽ പ്രവാസി മാധ്യമ പ്രവർത്തകൻ മനോഹര വർമ്മ ഭാഷാപോഷിണി പത്രാധിപർ കെ.സി. നാരായണനിൽ നിന്ന് എക്സലൻസ് പുരസ്കാര ആദരം ഏറ്റുവാങ്ങി. പ്രൊഫ. കെ.വി. തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0:00
/0:18