Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

അവകാശ വാദങ്ങളുമായി മുന്നണി നേതാക്കൾ

എസ്. സതീഷ്കുമാർ

അവകാശ വാദങ്ങളുമായി മുന്നണി നേതാക്കൾ
ജില്ലയിലെ പോളിംഗ് ബൂത്തുകളിലെ കാഴ്ചകൾ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ

തിരുവനന്തപുരം: കേരള ജനത പോളിംഗ് തുടക്കത്തിലെ ആവേശകരമായി വോട്ടിങ്ങിൽ പങ്കെടുക്കുമ്പോൾ അവകാശ വാദങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തെത്തി.

0:00
/1:13

നൂറിലധികം സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ചു.സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം എന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്. ലീഗും യു.ഡി.എഫും വിജയത്തിലേക്ക് എന്ന് കുഞ്ഞാലിക്കുട്ടി. നാട് വികസിത കേരളത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർക്കുന്നവർ ഉൾപ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. എൽ.ഡി.എഫിന് മാത്രമേ പുരോഗതി കൊണ്ടുവരാൻ ആകുമെന്നും പിണറായി വിജയൻ. കഴിഞ്ഞ തവണത്തെക്കാളും അധികം സീറ്റ് നേടുമെന്നും മുഖ്യമന്ത്രി. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വി. ശിവൻകുട്ടി. ഭരണത്തുടർച്ച ഉറപ്പ് ജോസ് കെ മാണി. ഏറ്റുമാനൂരിൽ മികച്ച വിജയം നേടുമെന്ന് വി.എൻ. വാസവൻ. എൻ.ഡി.എ നിർണായ ശക്തിയാകുമെന്ന് രാജിവ് ചന്ദ്രശേഖർ.

ആപ്പാഞ്ചിറ സെൻ്റ് മാർത്താസ് യു.പി സ്കൂളിലെ ഇരുപതാം നമ്പർ ബൂത്തിൽ മോൻസ് ജോസഫ് കുടുംബാംഗങ്ങളോടൊപ്പം വോട്ട് ചെയ്തു

ഒമ്പതര വരെയുള്ള പോളിംഗ് നില

കോട്ടയം ജില്ല-16.30%

നിയമസഭാ മണ്ഡലം തിരിച്ച്

പാലാ - 15.34%

കടുത്തുരുത്തി -14.78%

വൈക്കം - 17.35%

ഏറ്റുമാനൂർ - 16.86%

കോട്ടയം -17.24 %

പുതുപ്പള്ളി -16.49 %

ചങ്ങനാശേരി-16.99 %

കാഞ്ഞിരപ്പള്ളി -16.31 %

പൂഞ്ഞാർ- 15.75%

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും