ബൈക്കിടിച്ച് പരിക്കേറ്റു
പാലാ: വാഗമണ്ണിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റേ ചാലക്കുടി സ്വദേശി സജിയെ (53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലാണ് അപകടം.

Comments ()