|
Loading Weather...
Follow Us:
BREAKING

ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളെ തിരഞ്ഞെടുത്തു
അഡ്വ.മനുഎബ്രഹാം, അഡ്വ.എം.ജി. രഞ്ജിത്ത്

വൈക്കം: വൈക്കം ബാർ അസോസിയേഷൻ പ്രസിഡൻ്റായി അഡ്വ. മധു എബ്രഹമിനേയും. സെക്രട്ടറിയായി അഡ്വ.എം.ജി. രഞ്ജിത്തിനേയും തിരഞ്ഞെടുത്തു.